വിജയ് ചിത്രമായ സര്‍ക്കാര്‍, ബോളിവുഡ് ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ സിനിമകള്‍ മുന്നേറുന്നതിനിടയിലാണ് കുപ്രസിദ്ധ പയ്യനും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
oru kuprasidhya payyan opening day boxoffice perfomance